Jump to content

മല്ലനും മാതേവനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലനും മാതേവനും
മല്ലനും മാതേവനും പോസ്റ്റർ
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംഗീത സലാം
രചനശാരംഗപാണി
അഭിനേതാക്കൾപ്രേം നസീർ,
ജയൻ,
ഷീല,
തിക്കുറിശ്ശി സുകുമാരൻ നായർ,
കെ.പി. ഉമ്മർ,
ജനാർദ്ദനൻ,
ഉണ്ണിമേരി
സംഗീതംകെ. രാഘവൻ
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംടി. ആർ. ശേഖർ
റിലീസിങ് തീയതി
രാജ്യംഇന്ത്യ
ഭാഷമലയാളം

എം. കുഞ്ചാക്കോ സംവിധാനവും ശാരംഗപാണി തിരക്കഥയും രചിച്ചു 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മല്ലനും മാതേവനും. പ്രേം നസീർ, ജയൻ, ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ തുറങ്ങിയ പ്രമുഖ നടീനടന്മാർ ചിത്രത്തിൽ അഭിനയിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മല്ലനും_മാതേവനും&oldid=3454589" എന്ന താളിൽനിന്ന് ശേഖരിച്ചത്