Jump to content

ആത്മാർപ്പണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആത്മാർപ്പണം
സംവിധാനംജി.ആർ. റാവു
നിർമ്മാണംഫിലിംകൊ പ്രൊഡക്ഷൻസ്
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
ബി.എസ്. സരോജ
പ്രേം നസീർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
ബഹദൂർ
മുട്ടത്തറ സോമൻ
മുത്തയ്യ
വിജയം
എം.ആർ. തങ്കം
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഛായാഗ്രഹണംഎം.കെ. രമണി
സ്റ്റുഡിയോമെരീലാഡ് സ്റ്റുഡിയൊ
വിതരണംഫിലിം ഡിസ്ട്രിബ്യൂട്ടിഗ് കമ്പനി
റിലീസിങ് തീയതി23/03/1956
രാജ്യംഇന്ത്യ
ഭാഷമലയാളം

1956-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആത്മാർപ്പണം. ഫിലിംകൊ പ്രൊഡക്ഷൻസ് നിർമിച്ച ആത്മാർപ്പണം സംവിധാനം ചെയ്തത് ജി.ആർ. റാവു ആണ്. പ്രസ്തുത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് കെ.പി. കൊട്ടരക്കരയും, അഭയദേവ് എഴുതിയ എട്ടു ഗാനങ്ങൾക്ക് ഈണം നൽകിയത് വി. ദക്ഷിണാമൂർത്തിയും ആയിരുന്നു. സോഹൻലാൽ നൃത്തസംവിധാനം നടത്തിയപ്പോൾ നൃത്തം ചെയ്തത് കുശലകുമാരിയും ബോംബെ മീനാക്ഷിയും കൂടിയും ആയിരുന്നു. എഡിറ്റിംഗ് എം.കെ. രമണി നിർവഹിച്ചു. മെരിലാൻഡിൽ നിർമിച്ച ഈ ചിത്രം വിതരണം നടത്തിയത് ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയാണ് 1956 മാർച്ച് 23-ന് ഇത് തിയേറ്ററുകളിലെത്തി.[1]

അഭിനേതാക്കൾ[തിരുത്തുക]

തിക്കുറിശ്ശി സുകുമാരൻ നായർ
ബി.എസ്. സരോജ
പ്രേം നസീർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
ബഹദൂർ
മുട്ടത്തറ സോമൻ
മുത്തയ്യ
വിജയം
എം.ആർ. തങ്കം

പിന്നണിഗായകർ[തിരുത്തുക]

എ.എം. രാജ
ജിക്കി
പി. ലീല
ശൂലമംഗലം രാജലക്ഷ്മി
ടി.എസ്. കുമരേശ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആത്മാർപ്പണം&oldid=2329688" എന്ന താളിൽനിന്ന് ശേഖരിച്ചത്