Jump to content

ഒരു സുന്ദരിയുടെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സുന്ദരിയുടെ കഥ
സി.ഡി. കവർ
സംവിധാനംതോപ്പിൽ ഭാസി
നിർമ്മാണംഎം. കുഞ്ചാക്കോ
രചനപി. കേശവദേവ്
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ജയഭാരതി
അടൂർ പങ്കജം
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി28/07/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ഒരു സുന്ദരിയുടെ കഥ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ജൂലൈ 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

തിരശീലക്കു പിന്നിൽ[തിരുത്തുക]

  • സംവിധാനം - തൊപ്പിൽ ഭാസി
  • നിർമ്മാണം - എം. കുഞ്ചാക്കോ
  • ബാനർ - എക്സെൽ പ്രൊഡക്ഷൻസ്
  • കഥ - പി. കേശവദേവ്
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - യു. രാജഗോപാൽ
  • ചിത്രസംയോജനം - ജി.വെങ്കിട്ടരാമൻ[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 വെണ്ണ തോൽക്കുമുടലോടെ കെ ജെ യേശുദാസ്
2 സീതപ്പക്ഷീ പി സുശീല
3 നവമീ മഹാനവമീ പി സുശീല
4 അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ കെ ജെ യേശുദാസ്
5 പാവനമധുരാനിലയേ പി ജയചന്ദ്രനും സംഘവും[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_സുന്ദരിയുടെ_കഥ&oldid=3311983" എന്ന താളിൽനിന്ന് ശേഖരിച്ചത്