പ്രബീർ പുർകായസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രബീർ പുർകായസ്ഥ

ഇന്ത്യയിലെ ഒരു എഴുത്തുകാരനും ചിന്തകനും ജനകീയ ശാസ്ത്ര പ്രചാരകുനുമാണ് പ്രബീർ പുർകായസ്ത. എഞ്ചിനീയർ കൂടിയായ ഇദ്ദേഹം പ്രമുഖ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ ഡൽഹി സയൻസ് ഫോറത്തിന്റെ സ്ഥാപകരിലൊരാളുമാണ്. [1]

സ്വതന്ത്ര സോഫ്റ്റ്‌വെയർ, ആണവവിരുദ്ധ പ്രചരണം തുടങ്ങിയ മേഖലകളിലെ സാമൂഹ്യ പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവ പങ്കുവഹിക്കുന്നു. .[2] [3] വിവിധ അക്കാദമിക് ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനുമാണ് പ്രബിർ പുർകായസ്ത. ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളുമാണ്. [4]

rഅവലംബം[തിരുത്തുക]

  1. "ഇൻഡ്യാ ക്ലബ്.കോം". Archived from the original on 2013-05-14. Retrieved 2013-02-23.
  2. സ്വാർട്സ്; സ്വതന്ത്ര വിജ്ഞാനപ്രസ്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി അഭിമുഖംLiaising[പ്രവർത്തിക്കാത്ത കണ്ണി]
  3. ജൈതാപൂർ നിലയം അസ്വീകാര്യം: ദി ഹിന്ദു
  4. "എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലി". Archived from the original on 2014-01-13. Retrieved 2013-02-23.
"https://ml.wikipedia.org/w/index.php?title=പ്രബീർ_പുർകായസ്ഥ&oldid=3638103" എന്ന താളിൽനിന്ന് ശേഖരിച്ചത്