യോസ ബുസോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yosa Buson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യോസ ബുസോൺ, മത്സുമുര ഗോഷുണിന്റെ ചിത്രരചന

ജപ്പാനിൽ എദോ കാലഘട്ടത്തിലെ പ്രസിദ്ധനായ ഒരു കവിയായിരുന്നു യോസ ബുസോൺ (Yosa Buson)(1716 – ജനു: 17, 1784[1]).കൊബയാഷി ഇസ്സയ്ക്കും മത്സുവോ ബാഷോയ്ക്കും തുല്യമായ സ്ഥാനമാണ് ബുസോണിനുള്ളത്.

കവിതാസമാഹാരത്തിൽ നിന്ന്[തിരുത്തുക]

In nooks and corners
Cold remains:
Flowers of the plum
(translated by RH Blyth)[2]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Buson (Japanese artist and poet) - Britannica Online Encyclopedia". Britannica.com. Retrieved 2013-02-17
  2. Blyth, R.H., (translator). Haiku: Spring. Volume 2 of Haiku, Hokuseido Press, 1981, ISBN 978-0-89346-159-1 p572
"https://ml.wikipedia.org/w/index.php?title=യോസ_ബുസോൺ&oldid=2358296" എന്ന താളിൽനിന്ന് ശേഖരിച്ചത്