ലോക പുഞ്ചിരി ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Smile Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോക പുഞ്ചിരി ദിനം, എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളി ആഴ്ച ആണ് ആചരിക്കുന്നത് ."ഒരു കാരുണ്യ പ്രവൃത്തി ചെയ്യൂ ; പുഞ്ചിരിക്കാൻ മറ്റുള്ളവരെ സഹായിക്കൂ" എന്നതാണ് 2010 ലെ പുഞ്ചിരിദിന സന്ദേശം.

ലോകമെങ്ങും പ്രചാരത്തിലുള്ള പുഞ്ചിരി മുഖത്തിന്റെ സൃഷ്ട്ടവ് പ്രശസ്ത ചിത്രകാരൻ ഹാർവി ബാളാണ്. ഒരു ഇൻഷുറൻസ് കമ്പനിക്കു വെറും 45 ഡോളർ പ്രതിഫലം വാങ്ങിയാണ് ഈ ചിത്രം നൽകിയത്. 1999 ല് അദ്ദേഹം ആണ് ലോക പുഞ്ചിര ദിനം എന്ന ആശയം മുന്നോട്ടു വച്ചതു. 2001 ഏപ്രിൽ 12-നു ഹാർവി ബാൾ അന്തരിച്ചു . അദ്ദേഹത്തിന്റെ ഒർമ നിലനിറുത്തുന്നതിലേക്കായി "ഹാർവി ബാൾ വേൾഡ് സ്മൈൽ ഫവ്ണ്ടാഷൻ"രൂപീകരിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  • മെട്രോ മനോരമ, കൊച്ചി- 2010 ഒക്ടോബർ 1

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_പുഞ്ചിരി_ദിനം&oldid=3927820" എന്ന താളിൽനിന്ന് ശേഖരിച്ചത്