ഉട്ടോപ്യൻ സോഷ്യലിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Utopian Socialism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക സോഷ്യലിസ്റ്റ് ചിന്താധാരയുടെ ആദ്യ ഘട്ടത്തെ സൂചിപ്പിക്കാനാണ് ഉട്ടോപ്യൻ സോഷ്യലിസം എന്ന പദം പൊതുവെ ഉപയോഗിക്കാറുള്ളത്. ഹെൻട്രി ഡി സെന്റ് സൈമൺ, ചാൾസ് ഫൂറിയർ, റോബർട്ട് ഓവൻ എന്നിവരാണ് ഈ ആശയത്തിന്റെ വക്താക്കൾ. സാങ്കൽപ്പികമായ ഒരു ഉദാത്തസമൂഹത്തെയാണ് ഉട്ടോപ്യൻ സോഷ്യലിസം അർഥമാക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. "ഹെവൻ ഓൺ എർത്ത്: ദി റൈസ് ആൻഡ് ഫാൾ ഓഫ് സോഷ്യലിസം". Public Broadcasting System. Retrieved ജൂൺ 15, 2014.
"https://ml.wikipedia.org/w/index.php?title=ഉട്ടോപ്യൻ_സോഷ്യലിസം&oldid=1956641" എന്ന താളിൽനിന്ന് ശേഖരിച്ചത്