Jump to content

ഉപയോക്താവ്:Rajankaruvarakundu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജൻകരുവാരകുണ്ട്[തിരുത്തുക]

മലയാളത്തിലെ നോവലിസ്റ്റ്‌ ,കഥാകൃത്ത്‌ ,ബാലസാഹിത്യകാരൻ .കരുവാരകുണ്ട് ഗവർമെന്റ് ഹയർ സേക്കെണ്ടരി സ്കൂളിൽ അധ്യാപകനായി ജോലിചെയ്യുന്നു

പ്രധാന കൃതികൾ[തിരുത്തുക]

  • നോവൽ
  1. ആൽമരത്തിലെ ചുടുകാറ്റ്‌
  2. കാലപ്പകർച്ച
  3. വിനിമയം
  • കഥാ സമാഹാരം
  1. ആരോ ഒരാൾരി
  2. അഗ്നസ്സിന്റെ പ്രഭാതങ്ങൾ
  3. മിയാമ
  • കുട്ടികളുടെ നോവൽ
  1. തണൽ മരങ്ങൾ
  2. സ്നേഹചെപ്പ്‌
  3. ഉത്സവകാലം
  4. നക്ഷത്ര കണ്ണുകൾ
  5. കുഞ്ഞു താരകങ്ങളുടെ ഭുമി
  6. ഉണ്ണി
  • പഠനം മുഖാ മുഖം
  1. സി രാധാകൃഷ്ണൻ ജീവിതവും ദർശനാവും .

എന്റെ അഭിമുഖം===ആവിഷ്കാര ത്തിന്റെ ദേശ കാലങ്ങൾ[തിരുത്തുക]

ശ്രി.കോവിലൻ

ശ്രി.അക്കിത്തം.

ശ്രി.സേതു                                                                                 

ശ്രി.സി .രാധാകൃഷ്ണൻ

ശ്രി .യു .എ .ഖാദർ

ശ്രി.ജോർജ് ഓണക്കൂർ

ശ്രി .എം എൻ .വിജയൻ                                                                                       
ശ്രി   പി .സുരേന്ദ്രൻ.

ശ്രി.പി കെ .പാറക്കടവ് സി വി. ബാലകൃഷ്ണൻ

ശ്രി .ശിഹാബുദീൻ പൊയ്ത്തും കടവ്                                                                   

ബ്ലൊഗ് www.malayalapacha.blogspot.com

         www,saparyaghss.blogspot.com
         facebook,rajankaruvarakundu
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rajankaruvarakundu&oldid=958528" എന്ന താളിൽനിന്ന് ശേഖരിച്ചത്