മൈ ഡേറ്റ്‍ലെസ്സ് ഡയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(My Dateless Diary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
My Dateless Diary
കർത്താവ്R. K. Narayan
രാജ്യംIndia
സാഹിത്യവിഭാഗംAutobiographical essays
പ്രസാധകർIndian Thought Publications
പ്രസിദ്ധീകരിച്ച തിയതി
1960
മാധ്യമംPrint
ISBN978-0-14-010941-2
OCLC20132905
823 B 20
LC ClassPR9499.3.N3 Z472 1988
മുമ്പത്തെ പുസ്തകംThe Guide
ശേഷമുള്ള പുസ്തകംThe Man-Eater of Malgudi

ഇന്ത്യൻ എഴുത്തുകാരനായ ആർ.കെ. നാരായണന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് മൈ ഡേറ്റ്‍ലെസ്സ് ഡയറി (My Dateless Diary). 1960ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.[1] 1956ൽ ആർ.കെ. നാരായൺ അമേരിക്ക സന്ദർശിച്ച കാലത്ത് ദിവസേന എഴുതിയിരുന്ന ദൈനന്തിനക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.[2] While on this visit, Narayan also completed The Guide, the writing of which is covered in this book.[3] ഈ പുസ്തകം അമേരിക്കക്കാരോടുള്ള ആർ.കെ. നാരായണന്റെ ഇടപെടലുകളും അമേരിക്കക്കാർ തമ്മിലുള്ള പരസ്പര ഇടപെടലുകളും വ്യക്തമാക്കുന്നുണ്ട്.[4] ഈ പുസ്തകം പടിഞ്ഞാറൻ സംസ്കാരത്തോടുള്ള നാരായൺന്റെ വീക്ഷണം എടുത്തുകാണിക്കുന്നുണ്ട്, പൊതുവെ ആ സംസ്കാരത്തോടു അദ്ദേഹത്തിന് മതിപ്പാണെങ്കിലും ചില നിർദ്ദിഷ്ട വശങ്ങളോട് അദ്ദേഹത്തിന്റെ വിസമ്മതവും രേഖപ്പെടുത്തുന്നുണ്ട്.[5] പ്രതിപാദ്യ വിഷയത്തെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമുള്ള ഒരു സൂക്ഷ്മാന്വേഷണം ഈ പുസ്തകം വാഗ്ദാനം ചെയ്യുന്നുണ്ട്.[6]

അവലംബം[തിരുത്തുക]

  1. Sundaram, P. S. (1973). R.K. Narayan. Indian writers series. Vol. 6. Arnold-Heinemann India. p. 23. OCLC 1086989.
  2. Sundaram, P. S. (1988). R.K. Narayan as a novelist. New world literature series. Vol. 14. B.R. Pub. Corp. p. 132. ISBN 978-81-7018-531-4.
  3. Iyengar, K. R. Srinivasa (1973). Indian writing in English. Asia Pub. House. p. 359. ISBN 978-0-210-33964-0.
  4. Rao, Ranga (2006). R. K. Narayan. Sahitya Akademi. p. 48. ISBN 978-81-260-1971-7. Retrieved 27 August 2009.
  5. Kanaganayakam, Chelvanayakam (2002). Counterrealism and Indo-Anglian fiction. Wilfrid Laurier Series. Wilfrid Laurier Univ. Press. pp. 48, 192. ISBN 978-0-88920-398-3. OCLC 180704543.
  6. Solomon, Charles (22 October 1989). "MY DATELESS DIARY: An American Journey by R. K. Narayan". LA Times. Archived from the original on 2012-10-22. Retrieved 28 August 2009.
"https://ml.wikipedia.org/w/index.php?title=മൈ_ഡേറ്റ്‍ലെസ്സ്_ഡയറി&oldid=3789207" എന്ന താളിൽനിന്ന് ശേഖരിച്ചത്