മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maharashtrawadi Gomantak Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി
Maharashtrawadi Gomantak Party
ചെയർപേഴ്സൺDeepak Dhavlikar
സെക്രട്ടറിPradip Naik
പ്രത്യയശാസ്‌ത്രംPopulism
Regionalism
രാഷ്ട്രീയ പക്ഷംCentre
സഖ്യംദേശിയ ജനാധിപതൃ സഖൃം
സീറ്റുകൾ
3 / 40

ഗോവയിൽ നിന്നുള്ള ഒരു സംസ്ഥാന രാഷ്ട്രീയ കക്ഷിയാണ് മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി (MGP). പോർച്ചുഗീസ് കോളനി ഭരണം അവസാനിച്ച് ഗോവ ഇന്ത്യയിൽ ലയിച്ച ശേഷം ആദ്യമായി സർക്കാർ രൂപീകരിച്ചത് MGP ആണ്.2012ൽ നടന്ന ഗോവ നിയാമസാഭ തെരഞ്ഞടുപ്പിൽ മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി (MGP)ക്ക് 40 നിയാമസാഭ സിറ്റിൽ 3സിറ്റ് ലഭിച്ചത് .പിന്നീട് ബിജെപി യുമായി സഖൃം സ്ഥപിച്ചൂ