ജാക്ക് അഗ്യൂറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jack agueros എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jack Agüeros
ജനനംSeptember 2, 1934
East Harlem, New York City, New York
മരണംMay 4, 2014
Manhattan, New York City, New York
തൊഴിൽ
  • Writer
  • poet
  • translator
  • community activist
ദേശീയതUS
Genreshort stories, plays, and poetry
കുട്ടികൾKadi Agüeros, Marcel Agüeros, Natalia Agüeros-Macario
വെബ്സൈറ്റ്
jackagueros.com

പ്രമുഖ ലാറ്റിനമേരിക്കൻ കവിയും സാംസ്കാരിക പ്രവർത്തകനുമാണ് ജാക്ക് അഗ്യൂറോ(ജനനം:1934). ആശാൻ വേൾഡ് പ്രൈസ് നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ന്യൂയോർക്കിലെ കിഴക്കൻ ഹാർലെമിൽ ജനിച്ചു. അമേരിക്കയിൽ പ്യൂർട്ടോറിക്കൻ വംശജർക്കെതിരെ സർക്കാർ കൈക്കൊണ്ട വിവേചന നിലപാടിനെതിരെ അഞ്ചുദിവസം പട്ടിണി സമരം നടത്തി.[1]അൽഷിമേഴ്സ് രോഗ ബാധിതനാണ്.[2]

കവിതാസമാഹാരങ്ങൾ[തിരുത്തുക]

  1. കല്ലുടച്ചു വാർക്കുന്നവർ തമ്മിലുള്ള വർത്തമാനങ്ങൾ
  2. പ്യൂർട്ടോറിക്കക്കാരന്റെ ഗീതകങ്ങൾ, പിതാവേ
  3. ഇതൊരു സങ്കീർത്തനമാണോ

പുരസ്കാരങ്ങൾ[തിരുത്തുക]

  1. ആശാൻ വേൾഡ് പ്രൈസ് (2012)[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-15. Retrieved 2012-04-14.
  2. http://cityroom.blogs.nytimes.com/2011/06/30/slowly-alzheimers-erases-a-poets-gifts-and-memories/#more-325037
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-14. Retrieved 2012-04-14.
"https://ml.wikipedia.org/w/index.php?title=ജാക്ക്_അഗ്യൂറോ&oldid=3632940" എന്ന താളിൽനിന്ന് ശേഖരിച്ചത്