ഗോക്കുൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gokkun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുക്ലം ഗ്ലാസിൽ ശേഖരിച്ച് കുടിക്കുന്ന സ്ത്രീ

ഒന്നോ അധിലധികമോ പുരുഷന്മാരുടെ ശുക്ലം ഒരു സ്ത്രീ കുടിക്കുന്നതിനെയാണ് ഗോക്കുൺ എന്ന് പറയുക. സാധാരണയായി ഏതെങ്കിലും പാത്രത്തിൽ നിന്നാണ് ഇങ്ങനെ കുടിക്കുക.[1] പോർണോഗ്രാഫിക് ചിത്രങ്ങളിൽ ഈ രീതി കണ്ടുവരുന്നു. ജാപ്പനീസ് പദമായ ഗോക്കുൻ ഒരു ഓനമാറ്റോപിയ (Onomatopoeia) ആണ് - ദ്രാവകം കുടിച്ചിറക്കുമ്പോഴുള്ള ശബ്ദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ശുക്ലം സ്ത്രീ കുടിച്ചിറക്കുന്നു എന്നതാണ് ബുകാകെയിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികരിതിയായതിനാൽ ഇതുവഴി ലൈംഗികരോഗങ്ങൾ പകരാൻ സാധ്യതയുണ്ട്

അവലംബം[തിരുത്തുക]

  1. Dufour, Dany-Robert (2009). La cité perverse : libéralisme et pornographie. Bibliothèque Médiations. Éditions Denoël. p. 12. ISBN 2-207-26120-4.
"https://ml.wikipedia.org/w/index.php?title=ഗോക്കുൺ&oldid=1693080" എന്ന താളിൽനിന്ന് ശേഖരിച്ചത്