കാർമൽ ബെർക്ക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carmel Berkson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർമൽ ബെർക്ക്സൺ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽശില്പി
ജീവിതപങ്കാളി(കൾ)മാർട്ടിൻ ഫ്ലീഷർ

2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച അമേരിക്കൻ ശില്പിയും കലാകാരിയുമാണ്കാർമൽ ബെർക്ക്സൺ.[1] ഭാരതീയ ശിൽപ്പ കലയെക്കുറിച്ചും സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചും നിരവധി കൃതികളെഴുതിയിട്ടുണ്ട്.

ന്യൂയോർക്കിൽ ജനിച്ച കാർമ്മൽ പിന്നീട് മുംബൈയിൽ സ്ഥിര താമസമായി. ഭാരതീയ ദർശനങ്ങളെക്കുറിച്ചും ശില്പകലയെക്കുറിച്ചും നിരവധി പഠനങ്ങ‌ൾ നടത്തി.[2] തന്റെ മുപ്പതിലധികം ശിൽപ്പങ്ങൾ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ടിനു സംഭാവന നൽകി.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.
  2. "Carmel Berkson". Saffron Art. Retrieved January 28, 2013.
  3. "American artist Carmel Berkson donates 38 sculptures to NGMA". Retrieved January 28, 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർമൽ_ബെർക്ക്സൺ&oldid=3628300" എന്ന താളിൽനിന്ന് ശേഖരിച്ചത്