ബ്രയിൻ മാപ്പിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brain mapping എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യന്റെയോ, മറ്റേതെങ്കിലും ജീവികളുടെയോ മസ്തിഷ്കത്തിന്റെ ജൈവ സവിശേഷതകളും സ്വഭാവങ്ങളും അളവുകളും സ്ഥലീയമായി അടയാളപ്പെടുത്തി മാപ്പുകളാക്കി മാറ്റുന്നതിനുള്ള ഒരു കൂട്ടം ന്യൂറോസയൻസ് സങ്കേതിക വിദ്യകളെയാണ് ബ്രെയിൻ മാപ്പിംഗ് എന്നു വിളിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രയിൻ_മാപ്പിങ്&oldid=3351017" എന്ന താളിൽനിന്ന് ശേഖരിച്ചത്