ബീച്ചെ ദ്വീപ്

Coordinates: 74°43′N 091°51′W / 74.717°N 91.850°W / 74.717; -91.850 (Beechey Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Beechey Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Beechey Island
Native name: Iluvialuit
Beechey Island is located in Nunavut
Beechey Island
Beechey Island
Beechey Island is located in Canada
Beechey Island
Beechey Island
Beechey Island (Canada)
Geography
LocationNorthern Canada
Coordinates74°43′N 091°51′W / 74.717°N 91.850°W / 74.717; -91.850 (Beechey Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area4.6 km2 (1.8 sq mi)
Highest elevation198 m (650 ft)
Highest pointUn-named
Administration
Canada
TerritoryNunavut
Demographics
PopulationUninhabited
Official nameBeechey Island Sites National Historic Sites of Canada
Designated1993

കാനഡയിലെ നുനാവട്ടിൽ വെല്ലിംഗ്ടൺ ചാനലിൽ സ്ഥിതിചെയ്യുന്നതും കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽ ഉൾപ്പെട്ടതുമായ ഒരു ദ്വീപാണ് ബീച്ചെ ദ്വീപ്. ബാരോ കടലിടുക്ക് ഈ ദ്വീപിനെ ഡെവോൺ ദ്വീപിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ നിന്ന് വേർതിരിക്കുന്നു.[1] ഇവിടുത്തെ മറ്റു സവിശേഷതകളിൽ വെല്ലിംഗ്ടൺ ചാനൽ, എറിബസ് ഹാർബർ,[2] ടെറർ ബേ എന്നിവ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

1819 ൽ ക്യാപ്റ്റൻ വില്യം എഡ്വേർഡ് പാരിയാണ് ഈ ദ്വപ് സന്ദർശിച്ച് ആദ്യ യൂറോപ്യൻ വംശജൻ.

അവലംബം[തിരുത്തുക]

  1. "Beechy Island, Barrow Strait, Nunavut". Retrieved 2022-06-22.
  2. "Beechy Island". google.com. Retrieved 2015-06-23.
"https://ml.wikipedia.org/w/index.php?title=ബീച്ചെ_ദ്വീപ്&oldid=3751868" എന്ന താളിൽനിന്ന് ശേഖരിച്ചത്