അശോക് വാജ്പേയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ashok Vajpeyi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അശോക് വാജ്പേയി
അശോക് വാജ്പേയി
ജനനം1941 (വയസ്സ് 82–83)
ദേശീയതഇന്ത്യൻ
തൊഴിൽകവി, സാഹിത്യകാരൻ

ലളിതകലാ അക്കാദമി മുൻ ചെയർമാനും ഹിന്ദി കവിയുമാണ് അശോക് വാജ്പേയി. 1994 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഇദ്ദേഹം ഭരണകൂടത്തിൻെറ ഫാഷിസ്റ്റ് പ്രീണന നയത്തിൽ പ്രതിഷേധിച്ച് 2015 ൽ പുരസ്കാരം തിരിച്ചു നൽകി.[1] രോഹിത് വെമുലയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഇദ്ദേഹം ഹൈദ്രാബാദ് കേന്ദ്ര സർവകലാശാല നൽകിയ ഡി ലിറ്റ് ബിരുദം തിരികെ നൽകുന്നതായി പ്രഖ്യാപിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

"കഹിൻ നഹിൻ വഹിൻ' എന്ന കവിതാസമാഹാരത്തിനാണ് 1994ൽ സാഹത്യഅക്കാദമി പുരസ്കാരം ലഭിച്ചത്. കവിത, സാഹിത്യ- സാംസ്കാരിക നിരൂപണമേഘകളിലായി 23 പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]

കൃതികൾ[തിരുത്തുക]

  • "കഹിൻ നഹിൻ വഹിൻ"

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1994)
  • കടമ്മനിട്ട പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "അശോക് വാജ്പേയിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉപേക്ഷിച്ചു". /www.madhyamam.com. Retrieved 17 ഒക്ടോബർ 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.mathrubhumi.com/news/india/asok-vajpayee-dalith-students-suicide-malayalam-news-1.808986
  3. "കവി അശോക് വാജ്പേയിയും പുരസ്കാരം തിരിച്ചുനൽകും". www.deshabhimani.com. Retrieved 17 ഒക്ടോബർ 2015.

പുറം കണ്ണികൾ[തിരുത്തുക]

Columns
"https://ml.wikipedia.org/w/index.php?title=അശോക്_വാജ്പേയി&oldid=4023249" എന്ന താളിൽനിന്ന് ശേഖരിച്ചത്