അഡിപേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adipate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഡിപേറ്റ് ഡയാനിയോണിന്റെ ഘടനാപരമായ സൂത്രവാക്യം

അഡിപിക് ആസിഡിന്റെ ലവണങ്ങളും എസ്റ്ററുകളും ആണ് അഡിപേറ്റുകൾ. അഡിപിക് ആസിഡിന്റെ അയോണിക് (HO2C(CH2)4CO2) ഡയാനോണിക് (O2C(CH2)4CO2) രൂപങ്ങളെയും അഡിപേറ്റ് എന്ന് വിളിക്കുന്നു.

ചില അഡിപേറ്റ് ലവണങ്ങൾ അസിഡിറ്റി റെഗുലേറ്ററായി ഉപയോഗിക്കുന്നു.[1] ഉദാ:

ചില അഡിപേറ്റ് എസ്റ്ററുകൾ പ്ലാസ്റ്റിസൈസറായി ഉപയോഗിക്കുന്നു. ഉദാ:

അവലംബം[തിരുത്തുക]

  1. Lück, Erich; Lipinski, Gert-Wolfhard von Rymon (2000), "Foods, 3. Food Additives", Ullmann's Encyclopedia of Industrial Chemistry (in ഇംഗ്ലീഷ്), John Wiley & Sons, Ltd, doi:10.1002/14356007.a11_561, ISBN 978-3-527-30673-2, retrieved 2021-12-11
"https://ml.wikipedia.org/w/index.php?title=അഡിപേറ്റ്&oldid=3697142" എന്ന താളിൽനിന്ന് ശേഖരിച്ചത്