സെബസ്ത്യാനോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ സെബസ്ത്യാനോസ്

Painting by Il Sodoma, c. 1525., അമ്പുകൾ തറക്കപ്പെട്ട സെബസ്ത്യാനോസ്.
രക്തസാക്ഷി
ജനനം c. 256
മരണം c. 288
വണങ്ങുന്നത് റോമൻ കത്തോലിക്കാ സഭ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
ഓറിയന്റൽ ഓർത്തഡോക്സ് സഭ
ഓർമ്മത്തിരുന്നാൾ ജനുവരി 20 (കത്തോലിക്ക സഭ),
ഡിസം.18 (പൗരസ്ത്യ ഓർത്തഡോക്സ്)
ചിത്രീകരണ ചിഹ്നങ്ങൾ arrows
മധ്യസ്ഥത Soldiers, plagues, arrows, athletes/athletics/sports

ആദിമ ക്രൈസ്തവ സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധനാണ് വിശുദ്ധ സെബസ്ത്യാനോസ്. റോമൻ ചക്രവർത്തിയായ ഡയക്ലീഷ്യൻ ക്രിസ്തുമത വിശ്വാസത്തിന്റെ പേരിൽ ക്രി. വ. 288 -ൽ സെബസ്ത്യാനോസിനെ വധിച്ചു എന്നു കരുതപ്പെടുന്നു. സാധാരണയായി തൂണിൽ ബന്ധിച്ച് അമ്പുകൾ തറച്ചു നിൽക്കുന്നതായാണ് വിശുദ്ധ സെബസ്ത്യാനോസിനെ ചിത്രീകരിക്കാറ്. പക്ഷേ അമ്പുകളേറ്റ സെബസ്ത്യാനോസിനെ റോമിലെ വിശുദ്ധ ഐറിൻ രക്ഷപെടുത്തുകയും ചികിത്സിച്ചു ഭേദമാക്കുകയും ചെയ്തു. പിന്നീട് ഡയക്ലീഷ്യൻ ചക്രവർത്തി അദ്ദേഹത്തെ അടിച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=സെബസ്ത്യാനോസ്&oldid=1209163" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ