സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2018 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സീറോ മലങ്കര കത്തോലിക്കാ സഭയിൽ തിരുവനന്തപുരം അതിരൂപതയിൽ താരതമ്യേന വലുതും പ്രാധാനപ്പെട്ടതുമായ ഒരിടവകയാണിത്. 189 കുടുബങ്ങളിലായി 950 ഓളം അംഗങ്ങളാണിവിടെയുള്ളത്.
ചരിത്രം
[തിരുത്തുക]പാലമുക്ക് എന്ന സ്ഥലത്ത് തിരുവനന്തപുരം അതിരുപതയ്ക്ക് വേണ്ടി വാങ്ങിയ സ്ഥലത്ത് 1947ലാണ് ഇവിടെ ആദൃമായി ആരാധന നടന്നത്. നാമമാത്രാമായ കുടുംബങ്ങളെ അന്ന് അംഗങ്ങളായിരുന്നുള്ളു. പീന്നിട് തൊള്ളുർ മുള്ളുക്കാടിൽ എന്ന സ്ഥലത്ത് ഒരു ചാപ്പൽ നിർമ്മിച്ച്, മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത കൂദാശ ചെയ്തു.