ശതാവരിക്കിഴങ്ങ് അച്ചാർ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ശതാവരിയുടെ കിഴങ്ങ് നന്നായി കഴുകി തൊലി കളഞ്ഞ് അകത്തെ നാരും കളഞ്ഞ് ഒന്നര ഇഞ്ച് നീളത്തിൽ ചെറുതായി അരിയുക. ഇത് ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങി നന്നായി ഉണക്കിയെടുക്കുക. എണ്ണയിൽ വറുത്ത് സാധാരണ അച്ചാർ ഇടുന്നതു പോലെ ഇടാവുന്നതുമാണ്.