വോള്‍വറീന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വോള്‍വറീന്‍
Marvelwolverine.jpg
Wolverine, as depicted on the cover of New Avengers #5 (March 2005)
Art by David Finch
Publication information
Publisher മാര്‍വല്‍ കോമിക്സ്
First appearance The Incredible Hulk #180 (Oct. 1974)
Created by Len Wein
John Romita, Sr.
In story information
Alter ego ജോണ്‍ ഹൌലെറ്റ്
Species Human Mutant
Team affiliations X-Men
New Avengers
X-Force
S.H.I.E.L.D.
Avengers
Horsemen of Apocalypse
Alpha Flight
Weapon X
Weapon Plus
Department H
HYDRA
The Hand
New Fantastic Four
Notable aliases Logan, Patch, Canada, Weapon X, Weapon Ten, Death, Mutate #9601, Emilio Garra, Weapon Chi, Experiment X, Agent Ten, Peter Richards, Mai' keth
Abilities Regenerative healing factor
Superhuman senses, ശക്തി, agility, stamina, and reflexes
Adamantium-laced skeletal structure with retractable claws
Expert martial artist

മാര്‍വല്‍ കോമിക്സിന്‍റെ ഒരു അമാനുഷിക കഥാപാത്രമാണ് വോള്‍വറീന്‍. ലീ വെയ്ന്‍, ജോണ്‍ റോമിറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഈ കഥാപാത്രത്തെ നിര്‍മിച്ചത്. ലോഗന്‍ അഥവാ ജോണ്‍ ഹൌലെറ്റ് എന്നാണ് വോള്‍വറീന്‍റെ നാമം. വോള്‍വറീന്‍ ഒരു മ്യൂട്ടന്‍റാണ്.

[തിരുത്തുക] കഴിവുകള്‍

പെട്ടന്ന് മുറിവ് ഭേദമാക്കാനുള്ള കഴിവാണ് ആദ്യ കഴിവ്. ശരീരത്തിലെ തകര്‍ന്ന ഭാഗങ്ങള്‍ വീണ്ടും രൂപം കൊള്ളും. തന്മൂലം മയക്കുമരുന്നുകള്‍, വിഷ പദാര്‍ത്ഥങ്ങള്‍, എന്നിവയെ ശക്തമായി പ്രതിരോധിക്കാനാവും. വെപ്പണ്‍-എക്സ് എന്ന പ്രോജക്ടിലൂടെയാണ് ബാക്കിയുള്ള കഴിവുകള്‍ വോള്‍വറീന് ലഭിക്കുന്ന്. അസ്ഥികള്‍ അഡമാന്‍റിയം എന്ന ലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു.

"http://ml.wikipedia.org/wiki/%E0%B4%B5%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B5%E0%B4%B1%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം