റഫി ഉദ് ദരജത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Rafi Ul-Darjat | |
|---|---|
|
|
|
| ഭരണകാലം | 28 February - 6 June 1719 (0 വർഷം, 98 ദിവസം) |
| മുൻഗാമി | Farrukhsiyar |
| പിൻഗാമി | Shah Jahan II |
| Spouse | Inayat Banu Begum |
| പേര് | |
| Abu'l Barakat Shams-ud-Din Rafi-ul-Darajat Padshah Ghazi Shahanshah-i-Bahr-u-Bar | |
| കൊട്ടാരം | Timurid |
| പിതാവ് | Rafi-ush-Shan |
| മാതാവ് | Raziat-un-Nisa Begum |
| കബറിടം | Mausoleum of Khwaja Qutbuddin Kaki, Delhi |
| മതം | Islam |
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഫറൂഖ്സിയാറിനുശേഷം സയ്യദ് സഹോദരന്മാർ, മുഗൾ സിംഹാസനത്തിലേക്കാനയിച്ചത് ബഹദൂർഷായുടെ മറ്റൊരു പൌത്രനായ റഫി ഉദ് ദരജത്തിനേയാണ്. ശ്വാസകോശരോഗത്താൽ പീഡിതനും ദുർബലനുമായിരുന്ന റഫി ഉദ് ദരജത് സയ്യദ് സഹോദരന്മാരുടെ,| കളിപ്പാവയായിരുന്നു. 1719 ഫെബ്രുവരി 28 മുതൽ ജൂൺ 6 വരെ മൂന്നു മാസമേ ദരജത് സമ്രാട്ടായി വാണുളളു.[1]
റഫി ഉദ് ദരജത്തിന്റെ ശവകുടീരം ഖ്വാജാ കുത്തബുദ്ദീൻ കാകിയുടെ സ്മാരക മണ്ഡപം നിലനില്ക്കുന്ന പുരയിടത്തിലാണ്.
അവലംബം [തിരുത്തുക]
| Persondata | |
|---|---|
| NAME | Rafi Ud-Darajat |
| ALTERNATIVE NAMES | |
| SHORT DESCRIPTION | 11th Mughal Emperor |
| DATE OF BIRTH | 30 November 1699 |
| PLACE OF BIRTH | |
| DATE OF DEATH | 9 June 1719 |
| PLACE OF DEATH | |