യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍ | |||
|
|||
| ISO 4217 Code | USD | ||
|---|---|---|---|
| Official user(s) | |||
| Unofficial user(s) |
9 countries and territories
|
||
| Inflation | 2.7% (United States only) | ||
| Source | The World Factbook, 2007 est. | ||
| Pegged by |
21 currencies
|
||
| Subunit | |||
| 1/10 | Dime | ||
| 1/100 | Cent | ||
| 1/1000 | Mill | ||
| Symbol | $ or US$ | ||
| Cent | ¢ or c | ||
| Mill | ₥ | ||
| Nickname | Buck, green, and greenback. Also, Washingtons, Jeffersons, Lincolns, Benjamins, and Hamiltons are used based on denomination;[1] also peso in Puerto Rico, and piastre in Cajun Louisiana. | ||
| Coins | |||
| Freq. used | 1¢, 5¢, 10¢, 25¢ | ||
| Rarely used | 50¢, $1 | ||
| Banknotes | |||
| Freq. used | $1, $5, $10, $20, | ||
| Rarely used | $2 $50, $100 | ||
| Central bank | Federal Reserve Bank | ||
| Website | www.federalreserve.gov | ||
| Printer | Bureau of Engraving and Printing | ||
| Website | www.moneyfactory.gov | ||
| Mint | United States Mint | ||
| Website | www.usmint.gov | ||
അമേരിക്കന്‍ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളര്‍ (കറന്‍സി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളര്‍ ഔദ്യോഗികമായും നിയമപരമായും കറന്‍സിയായി ഉപയോഗിക്കുന്നുണ്ട്. ഡോളര്‍ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കന്‍ ഡോളറിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളര്‍ കറന്‍സികളും ഉള്ളതിനാല്‍ അവയില്‍നിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.
1785 ജൂലൈ 6ന് കോണ്‍ഗ്രസ് ഓഫ് ദ കോണ്‍ഫെഡറേഷന്‍ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.[2]അന്താരാഷ്ട്ര പണമിടപാടുകളില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറന്‍സി യുഎസ് ഡോളറാണ്.[3] 1995ല്‍ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതില്‍ മൂന്നില്‍ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതില്‍ ഏകദേശം പകുതി മുതല്‍ മൂന്നില്‍ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു.[4] ഡിസംബര്‍ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തില്‍ യൂറോ, അമേരിക്കന്‍ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.[5] ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കന്‍ ഡോളറിന് തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം.[6]
[തിരുത്തുക] അവലംബം
- ↑ RATE-EXCHANGE.org - US Currency / US Dollar
- ↑ Journals of the Continental Congress --Wednesday, JULY 6, 1785.
- ↑ The Implementation of Monetary Policy - The Federal Reserve in the International Sphere
- ↑ FRB: Currency and Coin Services
- ↑ FT.com / MARKETS / Currencies - Euro notes cash in to overtake dollar
- ↑ ECB: Latest figures