ബെറ്റീന ശാരദ ബോമർ
ദൃശ്യരൂപം
ബെറ്റീന ശാരദ ബോമർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപിക, ഇൻഡോളജിസ്റ്റ്, ഗവേഷക |
നിരവധി വിദേശ സർവകലാശാലകളിൽ മതപഠന വിഭാഗത്തിലെ അദ്ധ്യാപികയായും ഗവേഷകയായും പ്രവർത്തിച്ചിട്ടുള്ള വനിതയാണ് ഡോ. ബെറ്റീന ശാരദ ബോമർ. ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഇവർ ആസ്ട്രിയൻ സ്വദേശിയാണ്
ജീവിതരേഖ
[തിരുത്തുക]ആസ്ട്രിയയിൽ പ്രൊഫസർ എഡ്വേഡ് ബോമറുടെയും വലേറി ബോമറുടെയും മകളായി ജനിച്ചു. മ്യൂണിച്ച് സർവകലാശാലയിൽ നിന്നു ഹിന്ദു മത പഠനത്തിൽ ഡോക്ടറേറ്റ് നേടി. ഭാരതീയ ദർശനത്തിലും സംസ്കൃതത്തിലും ബനാറസ് സർവകലാശാലയിൽ ഗവേഷണം നടത്തി. വാരണാസിയിലെ അഭിനവഗുപ്ത ഗവേഷണ ലൈബ്രറിയുടെ ഡയറക്ടറാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2015)[1]
അവലംബം
[തിരുത്തുക]- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.