Jump to content

ബാറ്റിൽഷിപ്പ് പൊട്ടെംകിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാറ്റിൽഷിപ്പ് പൊട്ടംകിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Battleship Potemkin
Original Soviet release poster
സംവിധാനംSergei Eisenstein
നിർമ്മാണംJacob Bliokh
രചന
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണം
ചിത്രസംയോജനം
സ്റ്റുഡിയോMosfilm
വിതരണംGoskino
റിലീസിങ് തീയതി
  • 21 ഡിസംബർ 1925 (1925-12-21) (USSR)
രാജ്യംSoviet Union
ഭാഷ
സമയദൈർഘ്യം75 minutes
Battleship Potemkin

റഷ്യൻ സംവിധായകനായ സെർഗി എെസൻസ്റ്റിൻ 1925-ൽ സംവിധാനം ചെയ്ത വിഖ്യാതനിശ്ശബ്ദചലചിത്രമാ​ണ് ബാറ്റിൽഷിപ്പ് പൊട്ടെംക്കിൻ.ഇൗ ചലചിത്രം നിർമ്മിച്ചത് മോസ്ഫിലീം ആണ്.സാർ ചക്രവർത്തിമാരുടെ ഭര​ണകാലത്തിലെ ഒരു യഥാർഥ സംഭവത്തെ അധികരിച്ചാണ് ഇൗ നിശ്ശബ്ദചലചിത്രം രുപം കൊ​ണ്ടത്.കരിങ്കടലിലെ റഷ്യൻ യുദ്ധകപ്പലുകളായ പൊട്ടെംക്കിനിൽ അസംത്രപ്തരായ നാവികർ നടത്തിയ കലാപം ഒരു രാഷ്ട്രീയസമരമായി പരിണമിച്ചതിന്റെ ദ‍ൃഷ്യാവിഷ്ക്കാരയാണ് ഇൗ ചലചിത്രം. 1958-ൽ ബ്രുസെൽസ് വേൾഡസ് ഫെയർ ഇൗ ചലചിത്രത്തെ എക്കാലത്തെയും മഹത്തായ ചലചിത്രം അയി തിരഞ്ഞെടുത്തു.[1][2][3]

അവലംബം

[തിരുത്തുക]
  1. What's the Big Deal?: Battleship Potemkin (1925) Archived 2010-11-25 at the Wayback Machine.. Retrieved November 28, 2010.
  2. "Battleship Potemkin by Roger Ebert". Archived from the original on 22 നവംബർ 2010. Retrieved 28 നവംബർ 2010.
  3. "Top Films of All-Time". Retrieved 28 നവംബർ 2010.