പ്രമാണത്തിന്റെ സംവാദം:Water Cooling.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതാണോ വാട്ടർ കൂളിങ്ങ്? --ചള്ളിയാൻ ♫ ♫ 17:41, 1 ഫെബ്രുവരി 2009 (UTC)[മറുപടി]

അഗ്നിയിലേക്ക് വെള്ളം ഒഴിച്ച് നീരാവിയാക്കി തീയുടെ ചൂട് കുറക്കുന്ന അഗ്നിശമനത്തിന്റെ ഒന്നാമത്തെ പടിയാണ് തണുപ്പിക്കൽ(cooling by water). അതിന് ദൂരെ നിന്നും ശക്തിയായി വെള്ളം ചീറ്റുന്നു. വെള്ളം ചീറ്റുന്നകുഴലിൽ cooling,spraying എന്നീ രണ്ടു രീതിയിൽ വെള്ളം തെറിപ്പിക്കുന്നതിനുള്ള് സംവിധാനമുണ്ട്. noble 04:07, 2 ഫെബ്രുവരി 2009 (UTC)[മറുപടി]

Cooling by Water ശരിയായിരിക്കാം. പക്ഷെ വാട്ടർ കൂളിങ്ങ് എന്നാൽ വെള്ളത്തെ തണുപ്പിക്കലാൺ--ചള്ളിയാൻ ♫ ♫ 16:37, 2 ഫെബ്രുവരി 2009 (UTC)[മറുപടി]