പ്രമാണത്തിന്റെ സംവാദം:Tnarayanan namputhiri.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രത്തിനു നൽകിയ പകർപ്പവകാശ റ്റാഗ് ശരിയാണൊ? ചള്ളിയൻ എടുത്ത ചിത്രമാണോ ഇത്? അങ്ങനെയെങ്കിൽ മറ്റൊരാളുടെ ഫോട്ടൊ അയാളുടെ അനുമതികൂടാതെ സാർ വ്വജനിക ഉപയോഗത്തിന് നൽകാമോ? യാതൊരു നിബന്ധനകളുമില്ലാതെ ആർക്കുവേണമെങ്കിലും, ഏതുപയോഗത്തിനായും, ഉപയോഗപ്പെടുത്തുവാനും അനുവാദം നൽകുന്നു. മറ്റൊരാളുടെ ചിത്രം ഫോട്ടോ ഗ്രാഫർക്ക് ഈ അനുമതി നൽകാൻ പറ്റുമൊ? Sevak 16:42, 4 മേയ് 2008 (UTC)[മറുപടി]