പ്രമാണത്തിന്റെ സംവാദം:Akkamma Cherian.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെബ് സൈറ്റ് എന്തായാലും ഗവർണ്മെന്റിന്റേതല്ല. അത് സ്വകാര്യമാണ്‌. പടം പക്ഷേ കോപ്പിറൈറ്റ് എക്സ്പയറായതാണ്‌. --ചള്ളിയാൻ ♫ ♫ 13:49, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചള്ളിയാൻ സൈറ്റിന്റെ കാര്യം പറഞ്ഞത് ശരിയാണ്‌. keralastate.org എന്നു കണ്ടപ്പോൾ പിന്നെ കൂടൂതൽ നോക്കിയിരുന്നില്ല. കോപ്പിറൈറ്റ് എങ്ങനാ expire ആയത് എന്നൊന്നു വിശദമാക്കാമോ? ഒരു "ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം" 60 കൊല്ലത്തിനുമേൽ പഴക്കമുള്ളതാണെങ്കിലും വലിയ ചിത്രത്തിൽനിന്നു ചെറിയ (പഴയ) ചിത്രം വീണ്ടും വെട്ടിയെടുക്കുമ്പോൾ ചെറിയ ചിത്രത്തിന്റെ ഒറിജിനലായുള്ള കോപ്പിറൈറ്റ് ആണ്‌ നോക്കേണ്ടത് എന്നതാണോ? --ജേക്കബ് 14:03, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]


അതെ. --ചള്ളിയാൻ ♫ ♫ 14:17, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]

പടം ഒന്നു കൂടെ ക്രോപ്പ് ചെയ്യാനുണ്ടായിരുന്നു. എനിക്ക് സമയം കിട്ടുന്നില്ല. ആരെങ്കിലും... --ചള്ളിയാൻ ♫ ♫ 11:56, 2 ഒക്ടോബർ 2007 (UTC)[മറുപടി]