പ്രമാണത്തിന്റെ സംവാദം:ശ്രീനിവാസൻ സ്റ്റേജ് ഷോ .jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉറവിടം ഷാജി എന്ന് കാണുന്നുണ്ടല്ലോ. ലൈസൻസ് മാത്രമല്ലേ വേണ്ടതുള്ളൂ. --59.99.248.224 07:47, 14 മേയ് 2009 (UTC)[മറുപടി]

രചയിതാവ്:ഷാജി എന്ന് കൂടി ഉള്ളതു കൊണ്ട് ലൈസൻസ് മാത്രം മതിയെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:51, 14 മേയ് 2009 (UTC)[മറുപടി]

ഫലകം:nsd ചേർത്തപ്പോൾ വന്ന വിവരം അതുപോലെ ഉപയോഗിച്ചൂ എന്നേയുള്ളൂ --Anoopan| അനൂപൻ 07:54, 14 മേയ് 2009 (UTC)[മറുപടി]

PD-self ചേർത്തു - ആദ്യ അപ്‌ലോഡ് സെഷൻ ടൈമൗട്ട് ആയതിനാൽ, Licensing ഒപ്ഷൻ ഡീഫാൾട്ട് സെലക്ഷൻ ആയത് ശ്രദ്ധിച്ചില്ല. btw, ഈ സ്റ്റേജ് ഷോ സമയത്ത് എടുക്കുന്ന പടങ്ങൾക്ക് വല്ല കോപ്പിറൈറ്റ് പ്രശ്നവും ഉണ്ടോ? സ്റ്റേജ് ഷോ വീഡിയോ റെകോർഡ് ചെയ്യരുത് എന്ന് കേട്ടിട്ടുണ്ട് --ഷാജി 15:05, 14 മേയ് 2009 (UTC)[മറുപടി]