പ്രമാണത്തിന്റെ സംവാദം:എരുക്ക്.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എരുക്ക് ഇതു തന്നെയല്ലേ? ആംഗലേയ വിക്കിയിൽ വേറൊരു പടമായിരുന്നു.. ഇതു തന്നെയാണങ്കിൽ എരുക്ക് താളിൽ ചേർക്കാമായിരുന്നു. അറിവുള്ളവർ ഒന്നു നോക്കണേ.

ഇതു എരുക്കാണ്, ആംഗലേയ താളിൽ ശരിയാണ് ഈ പേജ് നോക്കൂ http://en.wikipedia.org/wiki/Calotropis_gigantea ധ്രുവൻ 15:36, 8 നവംബർ 2007 (UTC)[മറുപടി]