പ്രമാണത്തിന്റെ സംവാദം:ആൽ‌മരം-ഓർക്കിഡ്.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു അണ്ണാറക്കണ്ണൻ വാഴ ആണ്. ഒരു തരം ഓർക്കിഡ് ചെടി. പൂക്കളും ഓർക്കിഡ് പൂക്കളെ പോലെതന്ന. ഓർക്കിഡിൽ പെടുത്താവുന്ന, ഇതിൻറെ ബൊട്ടാനിക്കൽ നാമം അറിയില്ല. അന്വേഷിക്കാം.Aruna 14:47, 30 ജൂലൈ 2007 (UTC)[മറുപടി]

മരവാഴ എന്ന് പഴയ 7th ലെ സയൻസ് ബുക്കിൽ പഠിച്ചതോർക്കുന്നു. ഇത്തിൾക്കണ്ണി പോലെയല്ലത്രേ ഇതിന്റെ പ്രവർത്തനം.--ടക്സ് എന്ന പെൻ‌ഗ്വിൻ 06:24, 2 ഓഗസ്റ്റ്‌ 2007 (UTC)

ഈ പടം ലേഖനത്തിൽ ചേർക്കാൻ പറ്റുന്നില്ലല്ലോ?Aruna 08:09, 2 ഓഗസ്റ്റ്‌ 2007 (UTC)