പ്രമാണം:Sekhmet Egyptian Lion goddess.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(1,520 × 2,432 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.39 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: പുരാതന ഈജിപ്തിലെ സെഖ്‌മത് (Sekhmet) ദേവതയുടെ കരിങ്കൽ പ്രതിമ.തീബീസ്, ബി.സി 1390-1353. പെൻ‌സിൽ‌വാനിയ സർ‌വകലാശാലയുടെ കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുന്നു. സിംഹമുഖമുള്ള ഈ യുദ്ധ ദേവത തന്റെ നിശ്വാസത്തിലെ അഗ്നിയാൽ ശത്രുക്കളെ നശിപ്പിക്കുമെന്നാണു സങ്കല്പം. രോഗങ്ങൾ ശമിപ്പിക്കാനും പ്ലേഗ് പകർച്ചവ്യാധിയെ അകറ്റാനും സെഖ്‌മത്തിനെ പ്രാചീന ഈജിപ്തുകാർ ആരാധിച്ചിരുന്നു. ഈജിപ്ഷ്യൻ സൃഷ്ടിദേവനായ 'താ'യുടെ (Ptah) ഭാര്യയായും സെഖ്മത്ത് സങ്കല്പിക്കപ്പെടുന്നു. ഇവരുടെ മകനാണു ബാലദേവനായി ആരാധിക്കപ്പെട്ടിരുന്ന നെഫെർടെം (Nefertem).
English: Statue of Sekhmet, the Egyptian lion-headed goddess.Thebes, c.1390-1353 B.C. Displayed at the University of Pennsylvania Archeology and Anthropology Museum, Philadelphia. Sekhmet was worshiped both as a powerful war-god and as a protector who wards off plagues. Her important weapon is her fiery breath, which is believed to have created the hot desert winds. She is the consort of the creator-god Ptah and the mother of the god Nefertem.
തീയതി
  • 8 മേയ് 2011 (യഥാർത്ഥ അപ്‌ലോഡ് തീയതി)
  • 14 ഓഗസ്റ്റ് 2008 (എക്സിഫ് പ്രകാരമുള്ള തീയതി)
സ്രോതസ്സ് Transferred from ml.wikipedia by Sreejith K (talk)
സ്രഷ്ടാവ് Suraj at ml.wikipedia

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ Suraj at ml.wikipedia, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: Suraj at ml.wikipedia
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

This file was originally uploaded at ml.wikipedia as Sekhmet Egyptian Lion goddess.jpg, before it was transferred to Commons.

Upload date | User | Bytes | Dimensions | Comment

  • 2011-05-08 11:36 (UTC) | Suraj | 1456377 (bytes) | 1520×2432 | == ചുരുക്കം == {{വിവരങ്ങൾ |വിവരണം = പുരാതന ഈജിപ്തിലെ സെഖ്‌മത് (Sekhmet) ദേവതയുടെ കരിങ്കൽ പ്രതിമ.തീബീസ്, ബി.സി 1390-1353. പെൻ‌സിൽ‌വാനിയ സർ‌വകലാശാലയുടെ കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുന്നു. സിംഹമുഖമുള്ള ഈ യുദ്ധ ദേവത തന്റെ നിശ്വാസത്തിലെ അഗ്നിയാൽ ശത്രുക്കളെ നശിപ്പിക്കുമെന്നാണു സങ്കല്പം. രോഗങ്ങൾ ശമിപ്പിക്കാനും പ്ലേഗ് പകർച്ചവ്യാധിയെ അകറ്റാനും സെഖ്‌മത്തിനെ പ്രാചീന ഈജിപ്തുകാർ ആരാധിച്ചിരുന്നു. ഈജിപ്ഷ്യൻ സൃഷ്ടിദേവനായ 'താ'യുടെ (Ptah) ഭാര്യയായും സെഖ്മത്ത് സങ്കല്പിക്കപ്പെടുന്നു. ഇവരുടെ മകനാണു ബാലദേവനായി ആരാധിക്കപ്പെട്ടിരുന്ന നെഫെർടെം (Nefertem). Statue of Sekhmet, the Egyptian lion-headed goddess.Thebes, c.1390-1353 B.C. Displayed at the University of Pennsylvania Archeology and Anthropology Museum, Philadelphia. Sekhmet was worshiped both as a powerful war-god and as a protector who wards off plagues. Her important weapon is her fiery breath, which is believed to have created the hot desert winds. She is the consort of the creator-god Ptah and the mother of the god Nefertem. |ഉറവിടം = I <a href="/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suraj" title="ഉപയോക്താവ്:Suraj"> suraj</a> created this work entirely by myself. |തിയ്യതി = |രചയിതാവ് = <a href="/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suraj" title="ഉപയോക്താവ്:Suraj"> suraj</a> |മറ്റു_പതിപ്പുകൾ = }}

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

8 മേയ് 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്07:08, 9 മേയ് 201107:08, 9 മേയ് 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,520 × 2,432 (1.39 എം.ബി.)Sreejithk2000

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • id.wikipedia.org സംരംഭത്തിലെ ഉപയോഗം

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Sekhmet_Egyptian_Lion_goddess.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്