പ്രമാണം:Chinese Crystal Ball.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(1,068 × 424 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 315 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: ചൈനീസ് സ്ഫടികഗോളം. 18-ആം നൂറ്റാണ്ട്, ചൈന. പെൻസിൽ‌വേനിയ സർ‌വകലാശാല കാഴ്ചബംഗ്ലാവിലെ 'ചൈനീസ് റോട്ടൂണ്ട'യിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ചിങ് രാജവംശ ഭരണകാലത്തെ രാജ്ഞിയായ റ്റ്സീഷീയുടെ (Cixi) സ്വകാര്യശേഖരത്തിൽ നിന്നുള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു. ചിങ് രാജവംശഭരണത്തിന്റെ അവസാനകാലത്ത് കൊട്ടാരവേശ്യ എന്ന നിലയിൽ നിന്ന് ചക്രവർത്തിനിയായി ഉയർന്ന റ്റ്സീഷീ ഏറെവെറുക്കപ്പെട്ടിരുന്നു.ഭരണം തകർന്ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ നഷ്ടപ്പെട്ടെന്ന് കരുതപ്പെടുന്ന ഈ സ്ഫടികഗോളം ഫിലാഡെല്ഫിയയിലെ ഒരു വ്യാപാരശാലയിൽ നിന്ന് വീണ്ടെടുക്കപ്പെടുകയായിരുന്നു.
English: Chinese crystal Ball. Weighs 55 pounds and is made of transparent quartz. Exhibit at the Chinese Rotunda of the University of Pennsylvania Museum of Archeology and Anthropology, Philadelphia. The flaw-less crystal ball is believed to be from the imperial collection of Qing dynasty Empress,Cixi(1835 – 1908). When her palace was ransacked and the ball was believed to have been lost. The Crystal Ball was retrieved from a store in Philadelphia in the late 1920s and has ever since been Penn Museum’s best-loved objects.l
തീയതി
  • 8 മേയ് 2011 (യഥാർത്ഥ അപ്‌ലോഡ് തീയതി)
സ്രോതസ്സ്

Transferred from ml.wikipedia by Sreejith K (talk)

  • Original text: I (Suraj) created this work entirely by myself.
സ്രഷ്ടാവ് Suraj at ml.wikipedia

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ Suraj at ml.wikipedia, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: Suraj at ml.wikipedia
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

This file was originally uploaded at ml.wikipedia as Chinese Crystal Ball.JPG, before it was transferred to Commons.

Upload date | User | Bytes | Dimensions | Comment

  • 2011-05-08 14:26 (UTC) | Suraj | 322598 (bytes) | 1068×424 |
  • 2011-05-08 14:00 (UTC) | Suraj | 176935 (bytes) | 500×425 | {{വിവരങ്ങൾ |വിവരണം = |ഉറവിടം = I (~~~) created this work entirely by myself. |തിയ്യതി = ~~~~~ |രചയിതാവ് = ~~~ |മറ്റു_പതിപ്പുകൾ = }}

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

8 മേയ് 2011

data size ഇംഗ്ലീഷ്

3,22,598 ബൈറ്റ്

424 പിക്സൽ

1,068 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്06:32, 9 മേയ് 201106:32, 9 മേയ് 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,068 × 424 (315 കെ.ബി.)Sreejithk2000

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Chinese_Crystal_Ball.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്