പ്രമാണം:Bronze figurine of Egyptian god Osiris.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(2,099 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 922 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Bronze figurine of Egyptian god Osiris. Belongs to the Late Period and Greco-Roman Period (664 BC-642 CE). University of Pennsylvania Museum of Archeology and Anthropology exhibit. Osiris is depicted with a "crook" and a flail and in a partly mummified form. The Greco-Roman influence in the structure of this statuette is noteworthy. Egyptians believe Osiris to be the king of the underworld and the supreme judge of the afterlife. Osiris, according to myth, is dismembered and murdered by his brother Seth but is brought back to life by his sister-wife Isis. Horus is the son of Isis and Osiris. Being the god of afterlife and resurrection, Osiris is also worshiped as a fertility deity.
മലയാളം: ഈജിപ്തിലെ ഒസൈറിസ് ദേവന്റെ വെങ്കല വിഗ്രഹം.ഗ്രേക്കോ റോമൻ കാലഘട്ടം (664 ബിസി - 642 ഏ.ഡി).പെൻ‌സിൽ‌വേനിയ സർ‌വകലാശാല കാഴ്ചബംഗ്ലാവിലെ ഈജിപ്ഷ്യൻ ഗ്യാലറികളിലൊന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നു. കാലിമേയ്ക്കുന്നവരുപയോഗിക്കുന്ന വളഞ്ഞ വടിയും കറ്റ മെതിക്കാനുപയോഗിക്കുന്ന ഉപകരണവും പിടിച്ചുനിൽക്കുന്ന, ശരീരത്തിന്റെ പകുതിയോളം 'മമ്മീകരിക്ക'പ്പെട്ട നിലയിലാണു പ്രതിമകളിൽ ഒസൈറിസ് ദേവന്റെ രൂപകല്പന.ഈ വിഗ്രഹത്തിലെ ഗ്രേക്കോ റോമൻ സ്വാധീനം ശ്രദ്ധേയമാണു. ഈജിപ്ഷ്യൻ വിശ്വാസമനുസരിച്ച് മരണാനന്തര ജീവിതത്തിന്റെയും പുനർജ്ജന്മത്തിന്റെയും അധിപനാണു ഒസൈറിസ്. ഒസൈറിസിനെ അദ്ദേഹത്തിന്റെ സഹോദരൻ സേത്ത് ശരീരഭാഗങ്ങൾ ഛേദിച്ച് വധിക്കുന്നു. ഒസൈറിസിന്റെ സഹോദരിയും ഭാര്യയുമായ ഐസിസ് ദേവത പുനർജീവിപ്പിച്ചുവെന്നും അവർക്ക് പിന്നീട് ഹോറസ് എന്ന കുഞ്ഞുണ്ടായെന്നുമാണു പുരാണം. പുനരുജ്ജീവനത്തിന്റെ ദൈവമായതുകൊണ്ട് ഒസൈറിസ് ദേവനെ കാർഷികവൃത്തിയുമായും ഉർ‌വരതയുമായും ബന്ധപ്പെടുത്തി ആരാധിച്ചിരുന്നു. മരണാനന്തരം മനുഷ്യനെ നന്മതിന്മകൾ തൂലാസിൽ തൂക്കി വിധിക്കുന്നത് ഒസൈറിസ് ആണെന്നാണു സങ്കല്പം.
തീയതി
സ്രോതസ്സ് ml.wikipedia പദ്ധതിയിൽ നിന്നും കോമൺസിലേയ്ക്ക് ഉപയോക്താവ് Sreejithk2000, CommonsHelper എന്ന ഉപകരണം ഉപയോഗിച്ച് മാറ്റിയത്.
സ്രഷ്ടാവ് മലയാളം വിക്കിപീഡിയ പദ്ധതിയിലെ Suraj

അനുമതി

w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

ഈ ചിത്രം ആദ്യം അപ്‌ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ml.wikipedia സംരംഭത്തിൽ ആണ്.
  • 2011-05-08 15:07 Suraj 2099×3072× (944006 bytes) {{വിവരങ്ങൾ |വിവരണം= |ഉറവിടം= |തിയ്യതി= |സ്ഥലം= |രചയിതാവ്= |അനുമതി= |മറ്റു പതിപ്പുകൾ= }}

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

8 മേയ് 2011

data size ഇംഗ്ലീഷ്

9,44,006 ബൈറ്റ്

3,072 പിക്സൽ

2,099 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്06:16, 9 മേയ് 201106:16, 9 മേയ് 2011-ലെ പതിപ്പിന്റെ ലഘുചിത്രം2,099 × 3,072 (922 കെ.ബി.)File Upload Bot (Magnus Manske) {{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|== അനുമതി ==}} |Source=Transferred from [http://ml.wikipedia.org ml.wikipedia]; transferred

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Bronze_figurine_of_Egyptian_god_Osiris.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്