പ്രമാണം:ഭാരത വിലാസം സഭ.jpg

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(1,218 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 541 കെ.ബി., മൈം തരം: image/jpeg)

Featured picture star ഈ ചിത്രം ഒരു തിരഞ്ഞെടുത്ത ചിത്രമാണ്‌. അതായത്‌, മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ ഈ ചിത്രത്തെ കൂടെയുള്ള ലേഖനത്തിന്‌ ഉപോൽബലകമാകുന്ന രീതിയിലുള്ള ഒരു നല്ല ചിത്രമായി അംഗീകരിച്ചിരിക്കുന്നു. താങ്കളുടെ കൈവശം ഇതു പോലുള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ അത്‌ അനുയോജ്യമായ പകർപ്പവകാശ ടാഗോടെ, അപ്‌ലോഡ്‌ ചെയ്യാനും, ഇവിടെ തിരഞ്ഞെടുത്ത ചിത്രമാകാൻ നിർദ്ദേശിക്കാനും മടിക്കേണ്ടതില്ല.

വിക്കിപീഡിയ

 ഇത് മലയാളം ഭാഷാ വിക്കിപീഡിയ പദ്ധതിയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണ് (തിരഞ്ഞെടുത്ത ചിത്രങ്ങൾ), ഒപ്പം മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

വിക്കിമീഡിയ കോമൺസിൽ ഈ ചിത്രം തിരഞ്ഞെടുക്കേണ്ടതാണെന്നു താങ്കൾ കരുതുന്നുണ്ടെങ്കിൽ, നാമനിർദ്ദേശം ചെയ്യാൻ മടിക്കേണ്ടതില്ല.
താങ്കളുടെ പക്കൽ ഇത്തരത്തിലുള്ള ഗുണമേന്മയേറിയ ചിത്രം ഉണ്ടെങ്കിൽ, അത് അനുയോജ്യമായ പകർപ്പവകാശ അനുമതി റ്റാഗുകൾ ചേർത്ത് അപ്‌ലോഡ് ചെയ്യുക, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുക.

ചുരുക്കം

വിവരണം
English: Bharatha Vilasam Sabha - AD 1909

Men sitting, left to right: Kottarathil Sankunni, Ulloor S. Parameswara Iyer, Naduvath Achan Nampoothiri, Ramavarma Appan Thampuran, Kodungalloor Kunhikuttan Thampuran, Punnassery Nambi Neelakanda Sarma, Panthalath Kerala Varma Thampuran

Men standing, left to right: Oduvil Kunhikrishna Menaon, Kundoor Narayana Menon, Naduvath Mahan Nampoothiri, Kathullil Achutha Menon, Pettariyam Valiyanilayath, Vallathol Narayana Menon, C. V. Krishnanilayath

Men standing (2nd row), left to right: Chan garam Kothakrishnan Kartha, Oduvil Sankarankutty Menon
മലയാളം: ഭാരത വിലാസം സഭ കൊല്ലവർഷം 1084.(ക്രിസ്ത്വബ്ദം 1909)

ഇരിക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1. കൊട്ടാരത്തിൽ ശങ്കുണ്ണി, 2. ഉള്ളൂർ എസ്. പരമേശ്വരയ്യർ, 3. നടുവത്ത് അച്ഛൻ നമ്പൂരി, 4. രാമവർമ്മ അപ്പൻ തമ്പുരാൻ, 5. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 6. പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, 7. പന്തളത്ത് കേരള വർമ്മ തമ്പുരാൻ.

നിൽക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1. ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, 2. കുണ്ടൂർ നാരായണ മേനോൻ, 3. നടുവത്ത് മഹൻ നമ്പൂരി, 4. കാത്തുള്ളിൽ അച്യുതമേനോൻ, 5. പെട്ടരഴിയം വലിയ രാമനിളയത്, 6. വള്ളത്തോൾ നാരായണ മേനോൻ, 7. സി.വി.കൃഷ്ണനിളയത്,

നിൽക്കുന്നവർ രണ്ടാം നിര, ഇടത്തുനിന്ന് വലത്തോട്ട് - 1. ചങ്ങരം കോതകൃഷ്ണൻ കർത്താവ്, 2. ഒടുവിൽ ശങ്കരൻ കുട്ടി മേനോൻ
തീയതി ഉദ്ദേശം 1909
date QS:P,+1909-00-00T00:00:00Z/9,P1480,Q5727902
സ്രോതസ്സ് Manoj Ravindran (Niraksharan)'s collection
സ്രഷ്ടാവ് ലഭ്യമല്ലUnknown author

അനുമതി

Public domain
ഈ കൃതിയുടെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ ഇത് പൊതുസഞ്ചയത്തിൽ പെടുന്നു.
  • ആദ്യം ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടികൾക്ക് ഇന്ത്യൻ പകർപ്പവകാശ ചട്ടം ബാധകമാണ്.
  • ഇന്ത്യൻ പകർപ്പവകാശ ചട്ടം, 1957 (ആദ്ധ്യായം V ഭാഗം 25) പ്രകാരം, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ എന്നിവ ആദ്യം പ്രസിദ്ധീകരിച്ച് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു, ബന്ധപ്പെട്ട കലണ്ടർ വർഷത്തിന്റെ തുടക്കം മുതലായിരിക്കും ഇതു കണക്കിലാക്കുക (അതായത് 2024-ൽ, 1 ജനുവരി 1964-യ്ക്കു മുമ്പുണ്ടായിരുന്നവ പൊതുസഞ്ചയത്തിലായതായി കണക്കാക്കുന്നു). മരണാനന്തരം നടന്ന നിർമ്മിതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) പ്രസിദ്ധീകരണ തീയതിയ്ക്ക് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. നിയമങ്ങൾ, ന്യായാധിപരുടെ അഭിപ്രായങ്ങൾ, ഭരണകൂട സംബന്ധിയായ മറ്റ് അറിയിപ്പുകൾ എല്ലാം പകർപ്പവകാശത്തിൽ നിന്നും സ്വതന്ത്രമായിരിക്കും. പകർപ്പവകാശ നിയമം 1911 പ്രകാരം, 1958-നു മുമ്പെടുത്ത ഫോട്ടോഗ്രാഫുകൾ, നിർമ്മിച്ച് അമ്പത് വർഷങ്ങൾ തികയുമ്പോൾ പൊതുസഞ്ചയത്തിലായിത്തീരുന്നതാണ്.

ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. Note that this work might not be in the public domain in countries that do not apply the rule of the shorter term and have copyright terms longer than life of the author plus 60 years. In particular, Mexico is 100 years, Jamaica is 95 years, Colombia is 80 years, Guatemala and Samoa are 75 years, and Switzerland and the United States are 70 years.


العربيَّة | বাংলা | Deutsch | English | français | हिन्दी | italiano | 日本語 | ಕನ್ನಡ | македонски | മലയാളം | मराठी | Nederlands | português do Brasil | sicilianu | தமிழ் | ತುಳು | اردو | 繁體中文 | +/−

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:41, 24 സെപ്റ്റംബർ 201115:41, 24 സെപ്റ്റംബർ 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,218 × 720 (541 കെ.ബി.)Praveenpproportion corrected
01:24, 31 ജൂലൈ 201101:24, 31 ജൂലൈ 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,218 × 690 (521 കെ.ബി.)PraveenpRemoved yellowness of paper, photo size changed to keep proportion
19:42, 30 ജൂലൈ 201119:42, 30 ജൂലൈ 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,218 × 676 (476 കെ.ബി.)നിരക്ഷരൻ

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു: