പ്രമാണം:ആസ്മയിൽ ശ്വാസകോശത്തിൽ നടക്കുന്ന കരണപ്രതികരണങ്ങൾ.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(1,070 × 777 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 466 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: ആസ്മാ മൂർച്ഛയിൽ ശ്വാസനാളികൾക്കുള്ളിൽ നടക്കുന്ന സൂക്ഷ്മ പ്രക്രിയകൾ: 1. ശ്വാസകോശത്തിലൂടെ പ്രത്യൂർജ്ജകങ്ങളുടെ കണികകൾ ഉള്ളിലെത്തുന്നു. 2 ദ്രുമികകോശങ്ങൾ പ്രത്യ്യുർജ്ജകത്തിന്റെ തന്മാത്രകളെ “വിഴുങ്ങു”കയും ഉള്ളിലിട്ട് ചില രാസമാറ്റങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. 3. പ്രത്യൂർജ്ജകങ്ങളെ “ദഹിപ്പിച്ചു” ടി-കോശങ്ങൾക്ക് സമർപ്പിച്ച് അവയെ ഉത്തേജിപ്പിക്കുന്നു. കൂടുതൽ ടി-കോശങ്ങളെ പരിസരത്തേയ്ക്ക് ആകർഷിക്കുന്നു. 4. സഹായി ടി-കോശങ്ങളിലെ (Th2) ബി-കോശങ്ങളെ കൂടുതൽ ഇമ്മ്യൂണോഗ്ലോബുലിൻ-ഇ തന്മാത്രകളുടെ സൃഷ്ടിക്കായി പ്രേരിപ്പിക്കുന്നു. 5. ഇമ്മ്യൂണോഗ്ലോബുലിൻ-ഇ തന്മാത്രകൾ മാസ്റ്റ് കോശങ്ങളെ കൂടുതൽ കോശജ്വലന പ്രക്രിയകളിലേക്ക് നിയോഗിക്കുന്നു. 6. ഇമ്മ്യൂണോഗ്ലോബുലിൻ-ഇ മാസ്റ്റ് കോശങ്ങളുമായി കുറുകണ്ണികൾ ഉണ്ടാക്കുന്നു. 7. മാസ്റ്റ് കോശങ്ങളിൽനിന്ന് ഹിസറ്റമീനുകളും ല്യൂക്കോട്രയീനുകളും വൻതോതിൽ ഉത്സർജ്ജിക്കപ്പെടുന്നു 8. ഹിസ്റ്റമീനും ല്യൂക്കോട്രയീനുകളും ചേർന്ന് ശ്വാസനാളികളുടെ ഭിത്തിയിലുള്ള മൃദുപേശികളെ വികസിച്ച് ശ്വാസനാളത്തെ സങ്കോചിക്കാൻ പ്രകോപിപ്പിക്കുന്നു. 9. ശ്വാസനാളീഭിത്തിയോട് ചേർന്നുനിൽക്കുന്ന ലോമികകളിൽനിന്നും പ്ലാസ്മ ഊറി പുറത്തേക്ക് പരക്കാനും തന്മൂലം ശ്വാസനാളിക്കകത്തും ചുറ്റുമായി നീർക്കെട്ടുണ്ടാകാനും ഹിസ്റ്റമീൻ-ല്യൂക്കോട്രയീൻ സംഘം കാരണമാകുന്നു 10. മാസ്റ്റ്, ടി-കോശം, ബി-കോശം എന്നിവകളിൽ നിന്ന് വിസർജ്ജിക്കപ്പെടുന്ന രാസാനുചലക ഘടകങ്ങൾ മജ്ജയിൽ എത്തി ഇയോസിനോഫിൽ കോശങ്ങളുടെ ഉല്പാദനത്തിന് വേഗത കൂട്ടുന്നു. ശ്വാസകോശ വായു അറകളിലെത്തുന്ന ഇയോസിനോഫിലുകളുടെ പ്രവർത്തനം മൂലം കഫവൃദ്ധിയുണ്ടാകുന്നു
തീയതി 28 ജൂലൈ 2010 (യഥാർത്ഥ അപ്‌ലോഡ് തീയതി)
സ്രോതസ്സ് ml.wikipedia പദ്ധതിയിൽ നിന്നും കോമൺസിലേയ്ക്ക് ഉപയോക്താവ് Sreejithk2000, CommonsHelper എന്ന ഉപകരണം ഉപയോഗിച്ച് മാറ്റിയത്.
സ്രഷ്ടാവ് മലയാളം വിക്കിപീഡിയ പദ്ധതിയിലെ Suraj

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ മലയാളം വിക്കിപീഡിയ പദ്ധതിയിലെ Suraj, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: മലയാളം വിക്കിപീഡിയ പദ്ധതിയിലെ Suraj
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

ഈ ചിത്രം ആദ്യം അപ്‌ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ml.wikipedia സംരംഭത്തിൽ ആണ്.
  • 2010-07-29 06:15 Suraj 1070×777× (477568 bytes) ദ്രുമിക കോശങ്ങളുടെ രൂപം മാറ്റിയിട്ടുണ്ട്. മുൻപത്തെ ചിത്രത്തിൽ ബൃഹദ്‌ഭക്ഷക കോശമാണോയെന്ന് തെറ
  • 2010-07-28 12:07 Suraj 1070×777× (230689 bytes) {{വിവരങ്ങൾ |വിവരണം= ആസ്മാ മൂർച്ഛയിൽ ശ്വാസനാളികൾക്കുള്ളിൽ നടക്കുന്ന സൂക്ഷ്മ പ്രക്രിയകൾ: 1. ശ്വാസ�

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

28 ജൂലൈ 2010

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:55, 22 നവംബർ 201017:55, 22 നവംബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം1,070 × 777 (466 കെ.ബി.)File Upload Bot (Magnus Manske) {{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|== അനുമതി ==}} |Source=Transferred from [http://ml.wikipedia.org ml.wikipedia]; transferred

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ