ദേശീയ വാഴമഹോത്സവം 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:25, 18 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('File:Banana Thousand Piece Poovan.jpg|thumb|ദേശീയ വാഴമഹോത്സവത്തിൽ പ്രദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദേശീയ വാഴമഹോത്സവത്തിൽ പ്രദർശിപ്പിച്ച ആയിരംകാ പൂവൻ എന്നയിനം വാഴയുടെ കുല

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ 2018 ഫെബ്രുവരി 17 മുതൽ 21 വരെ തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ കല്ലിയൂർ വെള്ളായണി ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച വാഴകൃഷിയുമായി ബന്ധപ്പെട്ട പ്രദർശനോത്സവമാണ് ദേശീയ വാഴമഹോത്സവം 2018. വിവിധ വാഴ വിഭവങ്ങളുടെ പ്രദർശനം, വില്പന എന്നിവ കൂടാതെ ദേശീയ സെമിനാർ, പരിശീലന പരിപാടികൾ, കർഷകസംഗമം, സാംസ്കാരിക പരിപാടികൾ എന്നിവ ദേശീയ വാഴമഹോത്സവം 2018 ന്റെ ഭാഗമാണ്. [1]

  1. "ദേശീയ വാഴമഹോത്സവം ഫെബ്രുവരി 17 മുതൽ". ദേശാഭിമാനി.
"https://ml.wikipedia.org/w/index.php?title=ദേശീയ_വാഴമഹോത്സവം_2018&oldid=2700902" എന്ന താളിൽനിന്ന് ശേഖരിച്ചത്