പൈ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗ്രീക്ക് അക്ഷരം | |
|---|---|
| [[ആൽഫ|Αα ആൽഫ]] | [[ന്യു (അക്ഷരം)|Νν ന്യു]] |
| [[ബീറ്റ (അക്ഷരം)|Ββ ബീറ്റ]] | [[സൈ|Ξξ സൈ]] |
| [[ഗാമ|Γγ ഗാമ]] | [[ഓമ്രിക്രോൺ|Οο ഓമ്രിക്രോൺ]] |
| [[ഡെൽറ്റ (അക്ഷരം)|Δδ ഡെൽറ്റ]] | [[പൈ|Ππ പൈ]] |
| [[എപ്സിലൺ|Εε എപ്സിലൺ]] | [[റോ (അക്ഷരം)|Ρρ അക്ഷരം]] |
| [[സീറ്റ|Ζζ സീറ്റ]] | [[സിഗ്മ|Σσ സിഗ്മ]] |
| [[ഇറ്റ (letter)|Ηη ഇറ്റ]] | [[ടോ (അക്ഷരം)|Ττ ടോ]] |
| [[തീറ്റ (അക്ഷരം)|Θθ തീറ്റ]] | [[ഉപ്സിലൺ|Υυ ഉപ്സിലൺ]] |
| [[അയോട്ട (അക്ഷരം)|Ιι അയോട്ട]] | [[ഫൈ (letter)|Φφ ഫൈ]] |
| [[കാപ്പ (അക്ഷരം)|Κκ കാപ്പ]] | [[ചി (letter)|Χχ ചി]] |
| [[ലാംഡ|Λλ ലാംഡ]] | [[സൈ (letter)|Ψψ സൈ]] |
| [[മ്യൂ (letter)|Μμ മ്യു]] | [[ഒമേഗ|Ωω ഒമേഗ]] |
| കാലഹരണപ്പെട്ട അക്ഷരങ്ങൾ | |
ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമാണ് പൈ (വലിയ അക്ഷരം Π, ചെറിയ അക്ഷരം π) .ഗ്രീക്ക് സംഖ്യാവ്യവസ്ഥയിൽ ഇതിനു 80 എന്ന അക്കത്തിന്റെ വിലയാണ്. ആധുനിക ഗ്രീക്ക് ഭാഷയിൽ ഈ അക്ഷരത്തിന്റെ ഉച്ചാരണം /pi/ എന്നും, അധുനിക ഇംഗ്ലീഷ് ഭാഷയിൽ /paɪ/ എന്നുമാകുന്നു, പൊതുവെ ഗണിതശസ്ത്രത്തിലെ സ്ഥിരവിലയെ സൂചിപ്പിക്കുന്ന അവസരങ്ങളിൽ. വാക്കുകളിലാവുമ്പോൾ /p/ എന്ന ശബ്ദമാണിതിന്.