പര്‍വേസ് മുഷാറഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. (ഫെബ്രുവരി 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| പര്‍വേസ് മുഷാറഫ് پرويز مشرف |
|
| In office 20 ജൂണ്‍ 2001 – ഓഗസ്റ്റ് 18 2008 |
|
| പ്രധാനമന്ത്രി | സഫറുള്ള ഖാന്‍ ജമാലി, ചൗധരി ഷുജാത് ഹുസ്സൈന്‍, ഷൗക്കത്ത് അസീസ് |
|---|---|
| മുന്‍ഗാമി | മുഹമ്മദ് റഫീഖ് തരാര്‍ |
|
|
|
| ജനനം | ഓഗസ്റ്റ് 11 1943 |
| രാഷ്ട്രീയ പാര്‍ട്ടി | പാകിസ്താന്‍ മുസ്ലിം ലീഗ് (ക്യു) |
പാകിസ്താനിലെ മുന്‍ പ്രസിഡണ്ടും പട്ടാളമേധാവിയുമാണ് പര്‍വേസ് മുഷാറഫ്. 1999 ഒക്ടോബര്‍ 12-നു പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു.[അവലംബം ആവശ്യമാണ്] 2008 ഓഗസ്റ്റ് 18-ന് രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചു.[അവലംബം ആവശ്യമാണ്]