പനങ്ങാട്ടുകര ഗ്രാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:123ab.jpg
അമ്പലക്കുളം

കേരളത്തിലെ തൃശ്ശുർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത ഒരു ഗ്രാമമാണിത്. മച്ചാട് മലകളാൽ ചുറ്റപ്പെട്ട പ്രദേശം. കാലങ്ങളായി വറ്റാത്ത ഒരു അമ്പലക്കുളം ഇവിടെയുണ്ട്[അവലംബം ആവശ്യമാണ്].

ചരിത്രം[തിരുത്തുക]

പനകൾ ധാരാളം ഉണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. ആൾക്കാരുടെ കടന്നുകയറ്റം ഇത് ഒരു താമസയോഗ്യമാക്കുകയും രണ്ട് കരകളായി നാമകരണം ചെയ്യുകയും ഉണ്ടായി. പനങ്ങാട്ടുകര എന്നും തെക്കുംകര എന്നും..മച്ചാട് എന്ന വലിയ പ്രദേശത്തിന്റെ ഭാഗമാണിത്.
"https://ml.wikipedia.org/w/index.php?title=പനങ്ങാട്ടുകര_ഗ്രാമം&oldid=2776307" എന്ന താളിൽനിന്ന് ശേഖരിച്ചത്