പടിവാതിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീടുകളുടെ മുൻവശത്ത് മുറ്റത്തിനുമുൻപായി വയ്ക്കുന്ന വാതിലുകളാണ് പടിവാതിൽ. ഇന്ന് ഇരുമ്പുകൊണ്ടുനിർമ്മിച്ച വാതിലുകളാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ പഴയ ഇല്ലങ്ങൾക്കെല്ലാം പടിവാതിലിന്റെകൂടെ മാളികയും പണിയുന്ന പതീവുണ്ടായിരുന്നു. ഇതിനെ പടിപ്പുരമാളിക എന്നാണ് പറഞ്ഞിരുന്നത്.
[തിരുത്തുക] ചിത്രശാല
- പലതരം വാതിലുകൾ
-
Ishtar Gate is the oldest city gate in existence.
-
താജ് മഹലിന്റെ പ്രധാന കവാടമായ ദർവാസ-ഇ റൌസ - ഗേറ്റ്വേ ടു താജ് മഹൽ
വിക്കിമീഡിയ കോമൺസിലെ Gates എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: