നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയില്‍ 1995 ന് ശേഷം വ്യാപകമായി ത്തീര്‍ന്ന ഒരു വിപണന സബ്രദായമാണു നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്. 1995-ല് ആംവേ കോര്‍പ്പറേഷന് ഇന്ത്യയില്‍ ലൈസന്‍സിന് അപേക്ഷിച്ചതിനെത്തുടര്‍ന്ന് ഏവോണ്, ഓറിഫ്ലെയിം, ലോട്ടസ് ലേര്‍ണിങ്സ് തുടങ്ങിയ നിരവധി സ്വദേശ വിദേശ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചു.