ദ ബാറ്റിൽഷിപ്പ് പൊട്ടംകിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദ ബാറ്റിൽഷിപ്പ് പൊട്ടംകിൻ | |
|---|---|
| സംവിധാനം | സെർജി ഐസൻസ്റ്റീൻ |
| നിർമ്മാണം | ജേക്കബ് ബ്ലിയോഖ് |
| രചന | നിന അഗഡ്സാനോവ നികോളായ് അസേയേവ് സെർജി എം. ഐസൻസ്റ്റീൻ സെർജി ട്രെട്യാകോവ് |
| ഛായാഗ്രഹണം | എഡ്വാർഡ് ടിസ്സെ |
| വിതരണം | ഗോസ്‌കിനോ |
| റിലീസിങ് തീയതി | |
| സമയദൈർഘ്യം | 75 മിനിറ്റ് |
| രാജ്യം | |
| ഭാഷ | നിശ്ശബ്ദചിത്രം റഷ്യൻ ഇന്റർടൈറ്റിൽ |
1925-ൽ സെർജി ഐസൻസ്റ്റീൻ സംവിധാനം ചെയ്ത നിശ്ശബ്ദ ചിത്രമാണ് ദ ബാറ്റിൽഷിപ്പ് പൊട്ടംകിൻ (റഷ്യൻ: Броненосец «Потёмкин», Bronenosets Potyomkin). ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് മോസ്ഫിലിം ആണ്. എക്കാലത്തെയും ഏറ്റവും സ്വാധീനിച്ച ചിത്രങ്ങളിൽ ഒന്നും, 1958-ൽ ബെൽജിയത്തിലെ ബ്രസ്സൽസിൽ നടന്ന ലോകചലച്ചിത്ര മേളയിൽ എക്കാലത്തെയും മികച്ച ചിതമായി കണക്കാക്കിയിരുന്നു.
അവലംബം [തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ The Battleship Potemkin എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് The Battleship Potemkin
- Free download on the Internet Archive
- View Online on Google Video
- "Battleship Potemkin". Senses of Cinema.com. ശേഖരിച്ചത് 2006-01-22.
- "Potemkin sailor monument". 2odessa.com. ശേഖരിച്ചത് 2006-08-22. Monument in Odessa, explanation of the mutiny
- The Battleship Potemkin watchable and downloadable with Esperanto subtitles