ടംബിൾലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tumblr, Inc.
തരം Private
സുസ്ഥാപിതം 2007
Headquarters New York[1], New York, USA
Key people David Karp (Founder, CEO), John Maloney (President, COO)[2]
Industry social networking service, micro-blogging
Employees 27[3]
Alexa rank 45 (July 2011)[4]

ടംബിൾലോഗ്(TumbleLog) എന്നാൽ ബ്ലോഗിന്റെ ഒരു വ്യത്യസ്ത രൂപമാണ്. ബ്ലോഗിന്റെ ഒരു ചെറിയ പതിപ്പായി ഇതിനെ കാണാം. ബ്ലോഗിനെ അപേക്ഷിച്ച് ഇതിലെ ലേഖനങ്ങൾ ചെറുതാണ്. സാധാരണയായി ടംബിൾലോഗിലെ ലേഖനങ്ങളിൽ ഫോട്ടോകൾ, ലിങ്കുകൾ, വാക്യങ്ങൾ, വീഡിയോകൾ എന്നിവയൊക്കെ കാണാം. ഈ ബ്ലോഗിങ് രീതി കൂടുതലും വെബ്ബിലെ കണ്ടുപിടുത്തങ്ങളും ലിങ്കുകളും രേഖപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] ഉപയോഗം

മിക്ക ടംബിൾലോഗുകളും വെബ്ബിൽ നിന്ന് കണ്ടുപിടിച്ച കണ്ണികളും വീഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സംവിധാനം പ്രശസ്തിയാർജ്ജിച്ചത് കലാപരമായ പ്രവൃതികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതുകൊണ്ടാണ്‌. കലാകാരന്മാർക്ക് അവരുടെ വരകളും ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കാം.

[തിരുത്തുക] അവലംബം

  1. "Press Info". http://www.tumblr.com/about/#press, ശേഖരിച്ചത്: 2010-11-07. 
  2. http://john.io/
  3. "About". http://www.tumblr.com/about, ശേഖരിച്ചത്: 2011-1-7. 
  4. "Tumblr.com Site Info". Alexa Internet. http://www.alexa.com/siteinfo/tumblr.com, ശേഖരിച്ചത്: 2011-07-12. 

[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ടംബിൾലോഗ്&oldid=1298199" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ