ചുണ്ടൻ തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുണ്ടൻ തിമിംഗലം
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ്
Class: സസ്തനി
Order: Cetacea
Family: Ziphiidae
Subfamily: Ziphiinae
Genus: Ziphius
G. Cuvier, 1823
ശാസ്ത്രീയ നാമം
Ziphius cavirostris
ചുണ്ടൻ തിമിംഗലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

നീണ്ട ചുണ്ടുള്ള ചുണ്ടൻ തിമിംഗലത്തിന് ഡോൾഫിനോട് ഏറെ സാദൃശ്യമുണ്ട്. ആഴക്കടലുകളിലാണ് ഇവയെ സാധാരണ കാണുക. ഡോൾഫിന്റേതുപോലുള്ള മുഖവും കീഴ്‌‌ത്താടിയിൽ പുറത്തേയ്ക്ക് ഉന്തിയ ഒരു ജോഡി പല്ലുകളും ഇവയെ തിരിച്ചറിയാൻ സാധിയ്ക്കുന്നു. കടുത്ത ചാരനിറത്തിലുള്ള ശരീരത്തിന്റെ മുൻഭാഗത്തിന് ഇളം മഞ്ഞ നിറമാണ്. ഏഴ് മീറ്ററോളം നീളത്തിൽ വളരുന്ന ഇവയ്ക്ക് 2500 കിലോഗ്രാമിലധികം തൂക്കം ഉണ്ടാവും. ചെറു കൂട്ടങ്ങളായാണ് സഞ്ചരിയ്ക്കുന്നത്. ആഴക്കടലിലെ മത്സ്യങ്ങളും കൂന്തലുകളുമാണ് പ്രധാന ആഹാരം.

"http://ml.wikipedia.org/w/index.php?title=ചുണ്ടൻ_തിമിംഗലം&oldid=1301871" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ