ചാള്‍സ് മെസ്യേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Charles Messier

ചാള്‍സ് മെസ്സിയര്‍ (ജൂണ്‍ 26, 1730 – ഏപ്രില്‍ 12, 1817) ഫ്രഞ്ചുകാരനായ ഒരു വാന നിരീക്ഷകനാണ്. അദ്ദേഹം വളരെ പ്രധാനപ്പെട്ട ഖഗോളവസ്തുക്കളെ ചേര്‍ത്ത് പട്ടികയുണ്ടാക്കി. ഇതിനെയാണ് മെസ്സിയര്‍ പട്ടിക എന്നുപറയുന്നത്. ഈ പട്ടികയില്‍ നീഹാരികകളും ഗാലക്സികളും നക്ഷത്രഗണങ്ങളും നക്ഷത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയെ മെസ്സിയര്‍ വസ്തുക്കള്‍ എന്നുവിളിക്കുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം