കേരള സാഹിത്യ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരളസാഹിത്യചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ വിഷയങ്ങൾ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു വിപുലമായ ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം . ആധുനിക മലയാള കവിത്രയത്തിൽ പെട്ട മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് മഹത്തരമായ ഈ പുസ്തകം രചിച്ചത് ഏഴു വാല്യങ്ങളിലായി വളരെ സമഗ്രമായി എഴുതപെട്ടിട്ടുള്ള ഈ പുസ്തകം കേരള സർവ്വകലാശാല അഞ്ചു വാല്യങ്ങളായാണ്[1] 1950 ൽ പ്രസിദ്ധീകരിച്ചത്

[തിരുത്തുക] അവലംബം

  1. http://www.malayalamresourcecentre.org/Mrc/literature/romantic.html
"http://ml.wikipedia.org/w/index.php?title=കേരള_സാഹിത്യ_ചരിത്രം&oldid=883189" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി