കുടുംബ കോടതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുടുംബങ്ങളിലെ തർക്കങ്ങൾ പരിഹരിക്കുകയും തർക്കത്തിലുൾപ്പെട്ട കക്ഷികൾക്ക് ഉപദേശനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന കോടതിയാണ് കുടുംബക്കോടതി. അനുരഞ്ജനം പ്രോത്സാഹിപ്പിക്കാനും വിവാഹം, കുടുംബകാര്യങ്ങൾ, അനുബന്ധ തർക്കങ്ങൾ എന്നിവ സംബന്ധിച്ച് വേഗത്തിൽ തീർപ്പുണ്ടാക്കാനാണ് 1984-ലെ കുടുംബക്കോടതി നിയമത്തിന് രൂപം നൽകിയത് .

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കുടുംബ_കോടതി&oldid=1166825" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ