കളരിവാതുക്കൽ ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കളരിവാതുക്കൽ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിന്റെ കവാടം

കണ്ണൂർ ജില്ലയിലെ വളപട്ടണം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. ഉത്തരമലബാറിലെ തെയ്യക്കാലത്തിന്റെ അവസാനം ഇവിടെ നടക്കുന്ന കളിയാട്ടത്തോടു കൂടിയാണ്[1] .

[തിരുത്തുക] കളിയാട്ടം

സാധാരണയായി മേയ് മാസത്തിന്റെ അവസാനത്തിലോ ജൂൺ ആദ്യത്തിലോ ആണിവിടെ കളിയാട്ടം നടക്കുന്നത്. സാധാരണ തെയ്യങ്ങളിൽ നിന്നു വ്യത്യസ്തമായി വലിയ തിരുമുടിയാണ് ഇവിടത്തെ ഭഗവതി തെയ്യത്തിനുള്ളത്[1]. ഭഗവതിതെയ്യവും അഞ്ച് മക്കളും ഒരുമിച്ചാണ് ഇവിടെ കെട്ടിയാടുന്നത്. തെയ്യങ്ങളിൽ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ മുടിയാണ് കളരിവാതുക്കൽ ഭഗവതിയുടേത്.[അവലംബം ആവശ്യമാണ്]

[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ Kalarivathukkal Bhagavathi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി