ഓറിയൻറലിസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഓറിയന്റലിസം | |
|---|---|
| കർത്താവ് | എഡ്വേർഡ് സൈദ് |
| രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| വിഷയം | കൊളോണിയലാനന്തര പഠനങ്ങൾ |
| സാഹിത്യവിഭാഗം | നോൺ-ഫിക്ഷൻ |
| പ്രസാധകർ | വിന്റേജ് ബുക്സ് |
| പ്രസിദ്ധീകരിച്ച വർഷം | 1978 |
| അച്ചടി മാധ്യമം | അച്ചടി (പേപ്പർ ബാക്ക്) |
| ഐ.എസ്.ബി.എൻ. | ISBN 0-394-74067-X |
| ഒ.സി.എൽ.സി. നമ്പർ | 4831769 |
| Dewey Decimal | 950/.07/2 |
| LC Classification | DS12 .S24 1979 |
വിഖ്യാത ഫലസ്തീനി അമേരിക്കൻ ചിന്തകനും വിമർശകനുമായ എഡ്വേർഡ് സൈദിൻറെ പ്രസിദധമായ പുസ്തകമാണ് ഓറിയന്റലിസം. 1978-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം കൊളോണിയലാനന്തര കാലഘട്ടത്തിന്റെ പഠനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.